Ticker

6/recent/ticker-posts

പെരുമാൾപുരം കിഴക്കൻ കുളങ്ങര പ്രദീപൻ അന്തരിച്ചു.

പയ്യോളി: പെരുമാൾപുരം കിഴക്കൻ കുളങ്ങര പ്രദീപൻ (54) അന്തരിച്ചു.
ഭാര്യ: സജിത.
മക്കൾ: അഥീന, സോന. 
സഹോദരങ്ങൾ: സുരേഷ് ബാബു, ബിജു, ശ്രീജ.

Post a Comment

0 Comments