Ticker

6/recent/ticker-posts

ആർജെഡി ലീഡേഴ്സ് മീറ്റും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

പയ്യോളി മുൻസിപ്പൽ RJ D കൗൺസിൽ അംഗങ്ങളും കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രസ്ഥാനത്തിൻ്റെ സാരഥികളായി മത്സരിച്ചവരും മുൻസിപ്പാലിറ്റിയിലെ സീനിയർ നേതാക്കളും സഹകരണ സ്ഥാപനങ്ങളിലെ ഡയരക്ടർമാരും ജീവനക്കാരും ഉൾപ്പെടുന്നവരുടെ ലീഡേഴ്സ് മീറ്റ് ആർജെഡി സംസ്ഥാന സെക്രട്ടറി കെ പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു ആർ ജെ ഡി മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പിടി രാഘവൻ അധ്യക്ഷത വഹിച്ചു.ആർ ജെ ഡിക്കായിലാണ്ടി മണ്ഡലം പ്രസിഡണ്ട്രാമചന്ദ്രൻ കുയ്യണ്ടി.രാജൻ കൊളാവിപ്പാലം . കെ വി ചന്ദ്രൻ.രാജ് നാരായണൻ.പ്രജീഷ് കുമാർ പി. സബിത ടീച്ചർ. സിന്ധുശ്രീശൻ എന്നിവർ ആശംസകളറിയിച്ചു.സംസാരിച്ചു. കെ പി ഗിരീഷ് കുമാർ സ്വാഗതവും പിപി മോഹൻദാസ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments