Ticker

6/recent/ticker-posts

അധ്യാപക നിയമനം

 
പയ്യോളി തിക്കോടിയൻ സ്മാരക ഗവ: വി എച്ച് എസ് സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു യോഗ്യരായവർ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജനുവരി 14 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു

          

Post a Comment

0 Comments