Ticker

6/recent/ticker-posts

കോൺഗ്രസ് നേതാവായിരുന്ന തിക്കോടി വരിക്കോളി താഴ വി.കെ.കേശവൻ അന്തരിച്ചു.

തിക്കോടി: കോൺഗ്രസ് നേതാവായിരുന്ന വരിക്കോളി താഴ വി.കെ.കേശവൻ (78) അന്തരിച്ചു. തിക്കോടി പഞ്ചായത്ത് അംഗം, മേലടി ബ്ലോക്ക് പഞ്ചായത്ത് അംഗം, ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, പയ്യോളി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, തിക്കോടി ഹരിജൻ സഹകരണ സംഘം സെക്രട്ടറിഎന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: കല്യാണി.
മക്കൾ: ആനന്ദൻ, ബിന്ദു.
മരുമക്കൾ: ബിന്ദു ( തലശ്ശേരി) ചന്ദ്രൻ ( തിരുവോട് ) സംസ്കാരം ഇന്നു രാത്രി 8.മണി

Post a Comment

0 Comments