Ticker

6/recent/ticker-posts

പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം മീൻ കയറ്റിവന്ന ലോറി മറിഞ്ഞു

പയ്യോളി അയനിക്കാട് പള്ളിക്ക് സമീപം മീൻ കയറ്റി വന്നലോറി മറിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം മംഗലാപുരത്തുനിന്ന് കൊച്ചിയിലേക്ക് മത്സ്യവുമായി പോവുകയായിരുന്ന  ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.സംഭവത്തിൽ ആർക്കും പരിക്കില്ല ക്രെയിൻ ഉപയോഗിച്ച് ലോറി സൈഡിലേക്ക് മാറ്റി

Post a Comment

0 Comments