Ticker

6/recent/ticker-posts

ബസിൽ കുഴഞ്ഞ് വീണ് പയ്യോളി സ്വദേശി മരണപ്പെട്ടു


പയ്യോളി: ബസിൽ കുഴഞ്ഞ് വീണ്  പയ്യോളി സ്വദേശി മരണപ്പെട്ടു. പയ്യോളി ബീച്ച് റോഡിൽ ബി ജെ പി നേതാവ് എസ് കെ നാരായണൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്
കുടുംബവുമായി വടകര ഭാഗത്തു നിന്നും ബസിൽ വരുന്ന വഴി കുറ്റിയിൽ പീടികയ്ക്ക് സമീപം വെച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
ഉടൻ ബസ്സിൽ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വടകര കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സജോഷ് ബസ്സിൽ വെച്ചായിരുന്നു സംഭവം.ഭാര്യ: ഊർമ്മിള. മക്കൾ: ചൈതന്യ, റോജ. മരുമക്കൾ :
പ്രബീഷ്, രൂപേഷ്.

Post a Comment

0 Comments