Ticker

6/recent/ticker-posts

വേടന്‍റെ സംഗീതപരിപാടിയിൽ തിക്കും തിരക്കും. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

കാസർ‌ഗോഡ്: കാസർഗോഡ് ബേക്കൽ ബീച്ച് ഫെസ്റ്റിൽ വേടന്‍റെ സംഗീതപരിപാടിയിൽ തിക്കും തിരക്കും. കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്   കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബേക്കൽ ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് വേടന്‍റെ സംഗീത പരിപാടി നടത്തുമെന്ന് അറിയിച്ചിരുന്നത്.
എന്നാൽ ഒന്നരമണിക്കൂര്‍ വൈകിയാണ് പരിപാടി തുങ്ങിയത്.ഈ സമയത്തിനകം തന്നെ നിരവധി ആളുകള്‍ ഇങ്ങോട്ടേക്ക് എത്തിയിരുന്നു.   കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ പരുക്ക് സാരമുള്ളതല്ല.മുന്നിലെത്താൻ തിരക്ക് കൂട്ടിയതാണ് സംഭവത്തിനു കാരണം എന്ന് പറയുന്നത്

Post a Comment

0 Comments