Ticker

6/recent/ticker-posts

നന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു

കൊയിലാണ്ടി:  നന്തിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി സ്ത്രീ മരണപ്പെട്ടു കൊടുവള്ളി എളേറ്റിൽ ആശാരി തൊടികയിൽ സുലൈഖ (57) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ പ്രാർത്ഥന ചടങ്ങിൽ പങ്കെടുക്കാനായി പോകുന്നതിനിടെയാണ് അപകടം.പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Post a Comment

0 Comments