Ticker

6/recent/ticker-posts

കൊയിലാണ്ടി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക് . കൊയിലാണ്ടി ടൗണിൽ റോഡ് പണി നടക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത് വടകര,കോഴിക്കോട്  ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളിലെ യാത്രക്കാരാണ് ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. രാവിലെ മുതൽ ആരംഭിച്ച ഗതാഗത തടസ്സം ഇതുവരെയും നീങ്ങിയിട്ടില്ലന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments