Ticker

6/recent/ticker-posts

പരേതനായ ആനാടക്കൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ സൗമിനി അന്തരിച്ചു

ഇരിങ്ങൽ:പരേതനായ ആനാടക്കൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ സൗമിനി (80) അന്തരിച്ചു. മക്കൾ അനിൽകുമാർ (വൈസ്.പ്രസിഡണ്ട് ഇരിങ്ങൽ മൺ ഡലം കോൺഗ്രസ്സ് കമ്മറ്റി ) പ്രവീൺ , വിനയ. മരുമക്കൾ. ശിവദാസൻ ,വിനീത , പ്രിജിമോൾ.സഹോദരങ്ങൾ വത്സല . അരവിന്ദാക്ഷൻ. ജയചന്ദ്രൻ. ജയശ്രീ , പ്രദീപൻ. പ്രേംജിത്. പരേതനായ പ്രേമചന്ദ്രൻ. സംസ്കാരംവൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

0 Comments