Ticker

6/recent/ticker-posts

ഗോവയിലെ റെസ്റ്റോറന്റിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ‌23 പേർ വെന്ത് മരിച്ചു

ഗോവയിലെ റെസ്റ്റോറന്റിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ‌23 പേർ വെന്ത് മരിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്. നോർത്ത് ഗോവയിലെ അർപോറയിലാണ് സംഭവം ഉണ്ടായത്. റോമിയോ ലെയ്‌നിലെ ബിർച്ച് നൈറ്റ്ക്ലബിലാണ് അപകടം . സംഭവത്തിൽ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

Post a Comment

0 Comments