Ticker

6/recent/ticker-posts

കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചയാൾ പോലീസ് പിടിയിൽ


വടകര : കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് പ്രചരിപ്പിച്ചയാൾ പോലീസ് പിടിയിൽ കൂടരഞ്ഞി സ്വദേശി ക്ലമൻ്റിനെയാണ് വടകര സൈബർ ക്രൈം പോലീസ് പിടികൂടി സൗഹൃദത്തിനിടയിലെ വീഡിയോ സ്ക്രീൻ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലുള്ള പെയ്ഡ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് പണം തട്ടിയതിൽ പ്രധാന കണ്ണിയാണ് ഇയാളെന്ന് ക്രൈംബ്രാഞ്ച് പോലീസ് പറയുന്നു.വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Post a Comment

0 Comments