അങ്കമാലി കറുകുറ്റിയില്‍ ആറു മാസമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു ആൻറണി
, റൂത്ത് ദമ്പതികളുടെ മകളായ ഡല്‍ന മരിയ സാറയാണ് കൊല്ലപ്പെട്ടത്. വന്യജീവി കടിച്ചുവെന്ന് പറഞ്ഞാണ് കഴുത്തിനു മുറിവേറ്റ നിലയിലാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ മുറിവ് ശ്രദ്ധിച്ച ആശുപത്രി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.