Ticker

6/recent/ticker-posts

ചാലിക്കരയിൽ വാഹന അപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

പേരാമ്പ്ര: ഉള്ളിയേരി സംസ്ഥാനപാതയിൽ   കോഴി വണ്ടി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ്  ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാവുന്തറ ചെല്ലട്ടാം കണ്ടി മുഹമ്മദ് റിഷാദാണ് മരിച്ചത്. ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമായിരുന്നു അപകടം. മഴയിൽ നനഞ്ഞ റോഡിൽ ബൈക്ക് തെന്നി റോഡിൽ വീണു കിടന്ന റിഷാദിനെ എതിരെ വന്ന മിനി ലോറി ഇടിക്കുകയായിരുന്നു

Post a Comment

0 Comments