Ticker

6/recent/ticker-posts

മേലടി ഉപജില്ലാ കലോത്സവത്തിന് കൊടിയിറങ്ങി

ചിങ്ങപുരം: സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്നു വന്ന മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ:സി.കെ ശ്രീകുമാർ അദ്ധ്യക്ഷനായി. ഉപഹാര സമർപ്പണം . മേലടി എ ഇ ഒ പി ഹസീസും ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പറായ എം.പി ശിവാനന്ദനും നിർവ്വഹിച്ചു, ,

മൂടാടി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം.പി രജുല, വി.കെ രവീന്ദ്രൻ, എ വി ഉസ്ന,, എന്നിവരും, പി ശ്യാമള പ്രിൻസിപ്പൽ ചിങ്ങപുരം, ശ്രീമതി ടി.ഒ സജിത ഹെഡ്മിസ്ട്രസ്, പി അനീഷ്, ഷോഭിദ് ആർ പി, എം, അരുണിമ , ലിനീഷ് തട്ടാരി, രൂപേഷ് കൂടത്തിൽ,വി വി സുരേഷ്, അർജുൻ മഠത്തിൽ, സിറാജ് മുത്തായം, എൻ ശ്രീധരൻ, ഇസ്മയിൽ കാട്ടിൽ,ബാലൻ കല്ലേരി,ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, രാമചന്ദ്രൻ മേപ്പുറത്തു കണ്ടി, രജീഷ്, ആർ, എസ്, , നാസിബ് കെ, തബ്ഷീർ, അൽത്താസ്കെ വി, സലീഷ് കുമാർ കെ പി, സുഭാഷ് എസ് ബി, യൂസഫ് കെ, കുഞ്ഞമ്മദ് പി, ഷിജു പി നടുവത്തുർ, തുടങ്ങിയവർ സംസാരിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി സതീഷ് ബാബു നന്ദിയും രേഖപ്പെടുത്തി.


*ഹയർ* *സെക്കണ്ടറി* *ജനറൽ* വിഭാഗത്തിൽ സി.കെ.ജി.എം എച്ച് എസ് എസ് ചിങ്ങപുരം ഒന്നാം സ്ഥാനം നേടി ജി.വി എച്ച് എസ് എസ് മേപ്പയ്യൂർ രണ്ടാം സ്ഥാനവും, ജീ വി എച്ച് എസ് എസ് പയ്യോളി മൂന്നാം സ്ഥാനവും നേടി, *ഹൈസ്കൂൾ* *ജനറൽ* *വിഭാഗത്തിൽ* ജി.വി എച്ച് എസ് എസ് പയ്യോളി ഒന്നാം സ്ഥാനവും, സി.കെ.ജി. എം എച്ച്.എസ്.എസ് ചിങ്ങ പുരം രണ്ടാം സ്ഥാനവും ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂർ മൂന്നാം സ്ഥാനവും *നേടി.യുപി* *വിഭാഗം* *ജനറലിൽ* വിളയാട്ടൂർ എളമ്പിലാട് എം യു പി,കണ്ണോത്ത് യു.പി എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനവും, തൃക്കോട്ടൂർ എയുപി, ജിഎച്ച്എസ് ചെറുവണ്ണൂർ, ജിവിഎച്ച് എസ് എസ് മേപ്പയ്യൂർ എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനവും വിമംഗലം യുപി, ജിഎച്ച്എസ് വൻമുഖം, സേക്രട്ട് ഹാർട്ട് യുപി, സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം, ജിയുപി സ്കൂൾ തുറയൂർ എന്നീ വിദ്യാലയങ്ങൾ മൂന്നാം സ്ഥാനവും നേടി. *എൽപി* *വിഭാഗം* *ജനറലിൽ* വീരവഞ്ചേരി എൽ പി സ്കൂൾ ഒന്നാം സ്ഥാനവും, ജെംസ് എ എൽ പി പയ്യോളി അങ്ങാടി . ചെറുവണ്ണൂർ എ എൽ പി, സേക്രട്ട് ഹാർട്ട് യുപി . എന്നീ വിദ്യാലയങ്ങൾ രണ്ടാം സ്ഥാനവും തിക്കോടി എം എൽ പി സ്കൂൾ മൂന്നാം സ്ഥാനവും *നേടി.യുപി* *സംസ്കൃതം* വിഭാഗത്തിൽ ജി എച്ച് എസ് ചെറുവണ്ണൂർ ഒന്നാം സ്ഥാനവും മുചുകുന് യുപി രണ്ടാം സ്ഥാനവും ജി എച്ച് എസ് വൻമുഖം മൂന്നാം സ്ഥാനവും നേടി. *ഹൈസ്കൂൾ* *സംസ്കൃതം* വിഭാഗത്തിൽ ജി വി എച്ച് എസ് എസ് പയ്യോളി ഒന്നാം സ്ഥാനവും . ജി എച്ച് എസ് എ സ് ആവള കുട്ടോത്ത് രണ്ടാം സ്ഥാനവും ജിവിഎച്ച്എസ് എസ് മേപ്പയ്യൂർ മൂന്നാം സ്ഥാനവും നേടി. *എൽ* പി അറബിക്ക് വിഭാഗത്തിൽ ജെംസ് എഎൽപി സ്കൂൾ പയ്യോളി അങ്ങാടി ഒന്നാം സ്ഥാനവും, കീഴരിയൂർ വെസ്റ്റ് എം എൽപി സ്കൂൾ രണ്ടാം സ്ഥാനവും പുറക്കാട് നോർത്ത് എൽപി യും,നിടുംമ്പൊയിൽ എം എൽ പിയും മൂന്നാം സ്ഥാനം നേടി . *യു.പി** അറബിക് വിഭാഗത്തിൽ കീഴൂർ എയുപി, ജിയുപി തുറയൂർ, മുയിപ്പോത്ത് എം യു പി എന്നീ വിദ്യാലയങ്ങൾ ഒന്നാം സ്ഥാനവും ആവള യുപി രണ്ടാം സ്ഥാനവും വൻമുഖം കോടിക്കൽ എ യം യുപി, അയനിക്കാട് വെസ്റ്റ് യു പി, ജി എച്ച് എസ് എസ് വൻ മുഖം മൂന്നാം സ്ഥാനവും നേടി. *ഹൈസ്കൂൾ* *അറബിക്ക്* വിഭാഗത്തിൽ സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരം ഒന്നാം സ്ഥാനവും ബിടി എം എച്ച് എസ് എസ് രണ്ടാം സ്ഥാനവും . ജി എച്ച് എസ് വൻമുഖം,ജിഎച്ച് എസ് എസ് ആവള കുട്ടോത്ത് എന്നീ വിദ്യാലയങ്ങൾ മൂന്നാം സ്ഥാനവും നേടി.


Post a Comment

0 Comments