Ticker

6/recent/ticker-posts

എൻ എസ് എസ് വൊളന്റിയേർസ്, തൃക്കോട്ടൂർ നോർത്ത് അംഗൻവാടിയിലെ കുരുന്നുകളോടൊത്ത് ശിശുദിനം ആഘോഷിച്ചു


ജിവിഎച്ച് എസ് എസ് പയ്യോളി വി എച്ച്എസ് ഇ വിഭാഗം എൻ എസ് എസ് വൊളന്റിയേർസ്, തൃക്കോട്ടൂർ നോർത്ത് അംഗൻവാടിയിലെ കുരുന്നുകളോടൊത്തു ശിശുദിനം ആഘോഷിച്ചു കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകിയ ചടങ്ങിൽ വോളന്റീർസ് കലാപരിപാടികൾ അവതരിച്ചു. പ്രിൻസിപ്പൽ നിഷ വി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, NSS ലീഡർ ഷെൻഹ സ്വാഗതം ആശംസിച്ചു.  പ്രോഗ്രാം ഓഫീസർ പ്രസീത.പി. അദ്ധ്യാപകരായ സജിത്ത് . കെ, ബഷീർ എം., റനീഷ് ഒ എം, സത്യൻ. പി, അനീഷ് പി, ജയസൂര്യ.സി, ലതിക. എം, പ്രചിഷ കെ, വാണി .സി, ഫാത്തിമ വി.കെ എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിയിൽ മുഹമ്മദ്‌ ഷബീബ് നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments