Ticker

6/recent/ticker-posts

തിക്കോടിയിൽ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനിടെ ഇന്നോവ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

തിക്കോടിയിൽ ബൈക്ക് യാത്രികനെ രക്ഷപ്പെടുത്തുന്നതിനിടെ ഇന്നോവ കാറും പിക്കപ്പ്  വാനും കൂട്ടിയിടിച്ച് അപകടം
ഇന്ന് വൈകിട്ട് 7 മണിയോടെ തിക്കോടി പെട്രോൾ പമ്പിന് മുൻവശമായിരുന്നു അപകടം. കാസർകോട് നിന്ന് താനൂരേക്ക് പോകുന്ന കാറും വടകര ഭാഗത്തേക്ക് വരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികൻ പെട്രോൾ പമ്പിന്റെ ഭാഗത്തേക്ക് ക്രോസ് ചെയ്തതിനാൽ ബൈക്കിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഇരു വാഹനങ്ങളും കൂട്ടിയിടിച്ചത് സംഭവത്തിൽ പിക്കപ്പിലെ ഡ്രൈവർക്ക് പരിക്കേറ്റു. ഇരുവാഹനങ്ങളുടെയും മുൻഭാഗം ഇടിയുടെ ആഘാതത്തിൽ തകർന്നു 

Post a Comment

0 Comments