Ticker

6/recent/ticker-posts

തേങ്ങയേറും പാട്ടും മഹോത്സവം


മേപ്പയ്യൂർ: നരക്കോട് നടുക്കണ്ടി ശ്രീ പരദേവതാഭഗവതിക്ഷേത്രത്തിലെ തേങ്ങയേറുംപാട്ടും മഹോത്സവം ജനുവരി 26, 27, 28 തിയ്യതികളിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏളപ്പില ഇല്ലത്ത് ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്നതാണ്.
ആഘോഷക്കമ്മിറ്റി ഭാരവാഹികളായി ജിതിൻ അശോകൻ യു.കെ( ചെയർമാൻ) , ബാലകൃഷ്ണൻ വി.സി. 
ബിനീഷ് പുതിയെടുത്ത് (വൈസ് : ചെയർമാൻമാർ), സി.കെ. ബാബുരാജ് ( ജനറൽ കൺവീനർ), എ.എം. സുനിൽകുമാർ (കൺവീനർ), സുധീഷ് കെ.കെ.,പ്രദീപൻ കെ. വി. (ജോ: കൺവീനർമാര), സി.കെ. ചന്ദ്രശേഖരൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

Post a Comment

0 Comments