Ticker

6/recent/ticker-posts

എസ് ഡി പി ഐ തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി നഗരസഭ വാർഡ് 24 മൂഴിക്കുമീത്തലിൽ എസ് ഡി പി ഐ തിരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ല ജനറൽ സെക്രട്ടറി കെ ഷെമീർ ഉദ്ഘാടനം ചെയ്തു 
എസ് ഡി പി ഐ മൂഴിക്കുമീത്തൽ ബ്രാഞ്ച് പ്രസിഡന്റ് ശംസുദ്ധീൻ കല്ലടക്കണ്ടി അധ്യക്ഷതവഹിച്ചു , കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് സകരിയ എം കെ, ജില്ല കമ്മിറ്റി അംഗം സഫീർ എം കെ, സ്ഥാനാർഥി ജസിയ പീടികക്കണ്ടി എന്നിവർ സംസാരിച്ചു കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിറാജ് വി കെ സ്വാഗതവും
മണ്ഡലം കമ്മിറ്റി അംഗം ഫൈസൽ കെ കെ നന്ദിയും പറഞ്ഞു.

Post a Comment

0 Comments