Ticker

6/recent/ticker-posts

ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ

ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി മുനിസിപ്പാലിറ്റി ഒന്നാം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ എം.എൽ.എ.കെ.ദാസൻ ഉദ്ഘാടനം ചെയ്തു
എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു
എൻ.സി.പി. ബ്ലോക്ക് പ്രസിഡൻ്റ് സി.രമേശൻ,കെ.കെ.മമ്മു, എൻ.ടി.അബ്ദുറഹ്മാൻ, കൊളാവിപ്പാലം രാജൻ,ഇരിങ്ങൽ അനിൽകുമാർ,യു.ടി. കരിം,പി.വി. വിജയൻ,എം.ടി.ഗോപാലൻ, സ്ഥാനാർത്ഥി പി. അഷ്റഫ് പി.വി. രാമകൃഷ്ണൻ,പി.വി. സജിത്ത്,മഹിൻ മനോജ് തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments