Ticker

6/recent/ticker-posts

മേലടി ബ്ലോക്ക് പഞ്ചായത്ത് വനിത ഹോസ്റ്റൽ ഉദ്ഘാടനം

മേലടി ബ്ലോക്ക് പഞ്ചായത്ത് വനിത ഹോസ്റ്റൽ പേരാമ്പ്ര MLA ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. സുജിന കെ വി റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം എം രവീന്ദ്രൻ. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ.ആരോഗ്യ വിദ്യഭ്യാസ ചെയർപേഴ്സൺ ലീന പുതിയോട്ടിൽ. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടി ബിനു ജോസ് എന്നിവർ ആശംസകളറിയിച്ചു സംസാരിച്ചു. വൈസ് പ്രസിഡണ്ട് പി പ്രസന്ന സ്വാഗതവും ബ്ലോക്ക്‌ പഞ്ചായത്ത്‌ വനിത ക്ഷേമ ഓഫീസർ പ്രസാദ് വി എം നന്ദിയും പറഞ്ഞു.

Post a Comment

0 Comments