Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ട്രെയിൻ നിന്ന് വീണ് യുവാവ് മരിച്ചു

കൊയിലാണ്ടിയിൽ ട്രെയിൻ നിന്ന് വീണ് യുവാവ് മരിച്ചു കണ്ണൂർ തളിപ്പറമ്പ് സ്വദേശി മഹേഷ് (31) ആണ് മരിച്ചത്.
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സിൽ നിന്നാണ് ഇയാൾ താഴേക്ക് വീണത്.കൊയിലാണ്ടി ബപ്പങ്ങാട് ഭാഗത്ത് നിന്നായിരുന്നു അപകടം സംഭവിച്ചത്.മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Post a Comment

0 Comments