Ticker

6/recent/ticker-posts

ജെൻഡർ അവബോധക്ലാസ് നടത്തി

കൊയിലാണ്ടി നഗരസഭ പട്ടികജാതി വികസന ഓഫീസ് സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം 2025ന്റെ ഭാഗമായി കൂമന്തോട്‌ നഗറിൽ ജന്റർ അവബോധ ക്ലാസ് നടത്തി . ബഹു നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർ ശ്രീമതി. അമിത ക്ലാസ് എടുത്തു. വി.കെ. രേഖ അദ്ധ്യക്ഷത വഹിച്ചു. പരിപാടിക്ക് നഗരസഭയിലെ Sc പ്രമോട്ടർ ശ്രീമതി.ശ്രിബിന സ്വാഗതവും, പ്രമോട്ടർ ജിഷ്ണ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ അനുഭവ കുറിപ്പ് പങ്കുവെക്കലും, മത്സരങ്ങളും സമ്മാനദാനവും നടത്തി.

Post a Comment

0 Comments