Ticker

6/recent/ticker-posts

എകരൂരിൽ അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റം ഒരാൾ കുത്തേറ്റ് മരിച്ചു



ബാലുശ്ശേരി: എകരൂരിൽ  അതിഥി തൊഴിലാളികൾ തമ്മിൽ വാക്കേറ്റം ഒരാൾ കുത്തേറ്റ് മരിച്ചു. ജാർഖണ്ഡ് സ്വദേശി പരമേശ്വർ (25) ആണ് മരിച്ചത്. നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം.

ഏകരൂരിൽ അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ തർക്കമാണ് മരണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ബാലുശ്ശേരി പോലീസ് അറിയിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments