Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ നിന്നും പ്രായപൂർത്തിയാവാത്ത രണ്ട് വിദ്യാർത്ഥികളെ കാണാതായിട്ട് മൂന്ന് ദിവസം

കൊയിലാണ്ടി: കൊയിലാണ്ടിയിൽ നിന്നും പ്രായപൂർത്തിയാവാത്ത രണ്ട് വിദ്യാർത്ഥികളെ കാണാതായിട്ട് മൂന്ന് ദിവസം. കാവുംവട്ടം സ്വദേശി മുഹമ്മദ് സിനാൻ(16) പാറപ്പള്ളി അനുഗ്രഹം ഹൗസിൽ സന ഫാത്തിമ (17) എന്നിവരെയാണ് കാണാതായത്.ഇരുവരുടെയും
രക്ഷിതാക്കൾ കൊയിലാണ്ടി പോലിസിൽ പരാതി നൽകി. കൂട്ടുകാരന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്.  .  
കൊയിലാണ്ടി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു ഇവരെപ്പറ്റി എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ കൊയിലാണ്ടി പോലീസുമായി ബന്ധപ്പെടണമെന്ന്  അറിയിച്ചു  

Post a Comment

0 Comments