Ticker

6/recent/ticker-posts

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ പ്രത‍്യേക അന്വേഷണ സംഘം പ്രതിചേർക്കപ്പെട്ട ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ
ദേവസ്വം ബോർഡ് അസിസ്റ്റന്‍റ് എൻജിനീയറായ കെ. സുനിൽകുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. സുനിലിന്‍റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച‍യുണ്ടായതായി ദേവസ്വം വിജിലൻസ് കണ്ടെത്തി.ഇത് തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്
നിലവിൽ രണ്ടു പേർ മാത്രമാണ് സർവീസിൽ തുടരുന്നത്. മറ്റു ഉദ‍്യോഗസ്ഥനായ മുരാരി ബാബുവിനെതിരേ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടായേക്കുമെന്നും അന്തിമ റിപ്പോർ‌ട്ട് ലഭിച്ച ശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് വ‍്യക്തമാക്കിയതിനു പിന്നാലെയാണ് നടപടിഉണ്ടായിരിക്കുന്നത്

Devaswom Board official suspended after being implicated by Special Investigation Team in Sabarimala gold robbery case 

Post a Comment

0 Comments