Ticker

6/recent/ticker-posts

മുഖ്യമന്ത്രി നിശ്ചയിച്ച ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു

മുഖ്യമന്ത്രി നിശ്ചയിച്ച ഗൾഫ് പര്യടനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേ്റേതാണ് നടപടി വന്നിരിക്കുന്നത്. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയിരിക്കുന്നത്. വിവിധ ഘട്ടങ്ങളായി ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാൻ പദ്ധതി ഇട്ടിരുന്നു.വരുന്ന 16ന് ബഹറിൻ സന്ദർശിക്കാൻ ആയിരുന്നു തീരുമാനം

Post a Comment

0 Comments