Ticker

6/recent/ticker-posts

സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലി ജില്ലാ തല ക്വിസ് പ്രോഗ്രാം

തുറയൂർ: സമത കലാസമിതിയുടെ ഗോൾഡൻ ജൂബിലിയോട് അനുബന്ധിച്ച് കെ.എം സനൂപ് സ്മാരക ജില്ലാ തല ക്വിസ് പ്രോഗ്രാം ഒക്ടോബർ 26 ഉച്ചക്ക് 2 മണിക്ക് പയ്യോളി അങ്ങാടിയിൽ നടത്തപ്പെടുന്നു. യഥാക്രമം 10000, 5000, 2500 രൂപ പ്രൈസ് മണിയും പുരസ്കാരവും നൽകുന്നതാണ്.
Contact 89439 25826,80862 73743

Post a Comment

0 Comments