Ticker

6/recent/ticker-posts

തിക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പോത്ത് കുട്ടി വിതരണ ഉദ്ഘാടനം

തിക്കോടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പോത്ത് കുട്ടി വിതരണം പദ്ധതി ഉല്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജമീലാ സമദ് നിർവഹിച്ചു.വൈസ് പ്രസിഡൻ്റ് ശ്രീ രാമചന്ദ്രൻ കുയണ്ടി,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി പ്രനില സത്യൻ,മെമ്പർ ശ്രീ.ബിനു കരോളി, വെറ്ററിനറി സർജൻ ഡോ. ഷിംജ കെ എൻ ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ശ്രീമതി ലിമ വി എം ,ശ്രീ മേഘനാഥ് കെ കെ എന്നിവർ യോഗത്തിൽ സംസാരിച്ചു

Post a Comment

0 Comments