Ticker

6/recent/ticker-posts

നന്തി ഇരുപതാം മൈൽസിൽ ദേശിയപാതയിൽ ബസ് കുഴിയിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു

നന്തി ബസാർ  : നന്തി ഇരുപതാം മൈൽസിൽ ദേശിയപാതയിൽ ബസ് കുഴിയിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു ഇന്ന് ഉച്ചയോടെയാണ് സംഭവം കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലാണ് ബസ് കുഴിയിൽ അകപ്പെട്ടത് കഴിഞ്ഞദിവസം ഇതേ ഭാഗത്ത് ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു മഴ ശക്തമായതോടെ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ് ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതും ഇവിടെ ഗതാഗത തടസ്സം ഉണ്ടാകുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്
യാത്രക്കാരും നാട്ടുകാരും ചേർന്ന് ബസ് സൈഡിലേക്ക് മാറ്റി ഗതാഗതം നീക്കി

Post a Comment

0 Comments