Ticker

6/recent/ticker-posts

തിക്കോടി അങ്ങാടി ജുമാമസ്ജിദിലെ സംഭാവനപെട്ടി തകർത്ത് പണം കവർന്നു

തിക്കോടി അങ്ങാടി ജുമാമസ്ജിദിനകത്തെ സംഭാവനപെട്ടി തകർത്ത് പണം കവർന്നു ഇന്നലെ വൈകിട്ട് 5 30 ഓടെയാണ് സംഭവം പള്ളിയിൽ ആരുമില്ലാത്ത സമയത്ത്  അകത്തു കയറി മിമ്പറിന് സമീപത്ത് സ്ഥാപിച്ച സംഭാവന പെട്ടിയിലെ പണം കവരുകയായിരുന്നു  പള്ളിയിൽനിന്ന് കവർച്ച നടത്തിയ ശേഷം ബൈക്കിൽ  രക്ഷപ്പെടുന്നതിന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് 4000 രൂപയോളം നഷ്ടപ്പെട്ടതായികണക്കാക്കുന്നു സംഭവത്തിൽ തിക്കോടി അങ്ങാടി ജുമാ മസ്ജിദ് കമ്മിറ്റി പയ്യോളി പോലീസിൽ പരാതി നൽകി.

Post a Comment

0 Comments