Ticker

6/recent/ticker-posts

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസ വാക്കുകൾ.

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പരിഹാസ വാക്കുകൾ. കേരളത്തിൽ വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിനെതിരേയാണ് മന്ത്രിയുടെ പ്രതികരണം.
. 'ഒരു മൊട്ടുസൂചിയുടെ ഗുണം പോലും കലുങ്ക് തമ്പ്രാനില്‍ നിന്ന് കേരളത്തിനില്ലെന്നും കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കലുങ്ക് സൗഹൃദ സംഗമം എന്ന പേരില്‍ നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സുരേഷ് ഗോപി, ശിവന്‍കുട്ടിയെ പരിഹസിച്ചിരുന്നു. അതിന് മറുപടിയായാണ് ശിവന്‍കുട്ടി ഇങ്ങനെ പറഞ്ഞത്.

Post a Comment

0 Comments