Ticker

6/recent/ticker-posts

കോഴിക്കോട് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

കോഴിക്കോട്: ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു നരിക്കുനി പുല്ലാളൂർ പറപ്പാറ ചേരച്ചോറമീത്തൽ റിയാസിന്റെ ഭാര്യ സുനീറ (40) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോൾ മിന്നലേൽക്കുകയായിരുന്നു.  
 താമരശ്ശേരി ഭാഗത്ത് ശക്തമായ മഴയെത്തുടർന്ന് വീട് ഭാഗികമായി തകർന്നു. സ്ലാബും സൺഷെയ്ഡുമാണ് തകർന്നത്. സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല .  

Post a Comment

0 Comments