Ticker

6/recent/ticker-posts

ഡോക്ടറേറ്റ് നേടി

കാലിക്കറ്റ് സർവകലാശാലയിൽ നിന്നും മലയാളത്തിൽ "ആത്മകഥാസാഹിത്യവും ദേശീയതാവ്യവഹാരവും : തെരഞ്ഞെടുത്ത മലയാളകൃതികളുടെ പഠനം "എന്ന വിഷയത്തിൽ ഡോ:അബ്ദുൾ ഗഫൂർ പി. യുടെ മാർഗനിർദേശത്തിൽ ഡോക്ടറേറ്റ് നേടിയ ജീഷ്ണ എ. കൊളാവിപ്പാലം പടിഞ്ഞാറെ കൊളാവി ബാബുവിന്റെയും ലീലയുടെയും മകളാണ്. വടകര സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശരത്ത് പി. വി( മൂരാട് )ആണ് ഭർത്താവ്. മകൾ നിയോമി ശരത്ത്.

Post a Comment

0 Comments