Ticker

6/recent/ticker-posts

കേരളോത്സവത്തിനിടെ മണിയൂരിൽ വിദ്യാർത്ഥിക്ക് നേരെ ലൈഗീകാതിക്രമം റിട്ട: അധ്യാപകനെതിരെ കേസ് ഇന്ന് പ്രതിഷേധ മാർച്ച്

പയ്യോളി: 'മണിയൂർ പഞ്ചായത്തിലെ കേരളോത്സവേദിക്ക് സമീപ ത്തെ ഇടുങ്ങിയ വഴിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം. മണിയൂർ സ്വദേശിയായ റിട്ട. അദ്ധ്യാപകനെതിരെ കേസ്  ഇയാൾക്കെതിരെ പോക്സോ പ്രകാരം കേസ്‌ രജിസ്റ്റർ ചെയ്തു.തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം  അതിക്രമമുണ്ടായതെന്ന് പരാതിയിൽ പറയുന്നു.
പയ്യോളി പൊലീസ് കേസ്   അന്വേഷണം ആരംഭിച്ചു.
സംവത്തിൽ പ്രതിഷേധിച്ച് ഇന്ന് മണിയൂർ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടക്കും

Post a Comment

0 Comments