Ticker

6/recent/ticker-posts

കോഴിക്കോട് ട്രെയിൻ തട്ടി യുവതി മരിച്ചു

 



കോഴിക്കോട്: ഫറോക്കിൽ ട്രെയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. ഫറോക്ക് കമാന പാലത്തിന് സമീപം ഇന്ന് വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. മരണപ്പെട്ട യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.  യുവതിയെ തിരിച്ചറിയുന്നതിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.  

 

Post a Comment

0 Comments