Ticker

6/recent/ticker-posts

തിക്കോടി പള്ളിക്കര പണ്ടാരക്കണ്ടിയിൽ ജാനു അമ്മ അന്തരിച്ചു


തിക്കോടി . പള്ളിക്കര പണ്ടാരക്കണ്ടിയിൽ ജാനു അമ്മ (86 ) അന്തരിച്ചു.
ഭർത്താവ്. പരേതനായ തിരുമംഗലത്ത് കുഞ്ഞനന്തൻ നായർ.
മക്കൾ. സുജാത (നരക്കോട്)
ശൈലജ(റിട്ട. അധ്യാപിക മാരാങ്കണ്ടി എം എൽ പി സ്കൂൾ )
മരുമക്കൾ. എം.കെ. ബാലചന്ദ്രൻ നായർ (റിട്ട. ആർമി ) രാമകൃഷ്ണൻ (റിട്ട. അധ്യാപകൻ ഏറാമല യു പിസ്കൂൾ ) സംസ്കാരം ഞായറാഴ്ച 12 ന് വീട്ടുവളപ്പിൽ .

Post a Comment

0 Comments