Ticker

6/recent/ticker-posts

സിനാപ്സ് വിദ്യാഭ്യാസ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


തുറയൂർ :തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി 
വിദ്യാഭ്യാസ പരിശീലന ക്യാമ്പ് സിനാപ്സ് സംഘടിപ്പിച്ചു
സീനിയർ അസിസ്റ്റന്റ് എം ജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അസീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ് എസ് ആർ ജി കൺവീനർ എംസി നിസാർ എസ് ഐ ടി സി എം വിജിലേഷ് പത്താം ക്ലാസ് ചുമതയുള്ള എം മഹേഷ്‌ കെ നജുമ്മുനിസ അപർണ മനോഹർ അശ്വിൻ ബാബുരാജ് സഫീർ പറമ്പത്ത് എന്നിവർ സംസാരിച്ചു
 രണ്ടു വിഭാഗങ്ങളിലായി നടന്ന പരിശീലനം പ്രശസ്ത സൈക്കോളജിസ്റ്റ് ആമിനക്കുട്ടി സ്കൂൾ മാനേജർ അജ്മൽ ഹക്കിം എന്നിവർ നേതൃത്വം നൽകി

Post a Comment

0 Comments