Ticker

6/recent/ticker-posts

മാലിന്യ മുക്ത സംസ്ക്കരണത്തിന് മേലടി ബ്ലോക്ക് പഞ്ചായത്തിൽ പുതിയ എം ആർ എഫ് കേന്ദ്രം ആരംഭിച്ചു

 
മേലടി ബ്ലോക്ക് പഞ്ചായത്ത് 2022, 23 വാർഷിക പദ്ധ്യതിയിൽ ഉൾപ്പെടുത്തി മേലടി ബ്ലോക്ക് പഞ്ചായത്തിൻ്റെ അസ്തിയിലുള്ള 19.5 സെൻറ്റ് സ്ഥലത്ത് 46 ലക്ഷം' രൂപ ചിലവയിച്ച് നിർമ്മിച്ച എം.ആർ എഫ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എം.എൽ എ ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് അദ്ധ്യക്ഷം വഹിച്ചു, അസിസ്റ്റൻ്റ് എക്സികൂട്ടിവ് എൻജിനിയർ സുജിത കെ.വി റിപ്പോർട്ട് അവതരിപ്പിച്ചു, കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമ്മല ടീച്ചർ മുഖ്യ ഥിതിയായി, ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ മാരായ എം എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർ ഫൗസിയ കുഴൂമ്പിൽ ,ബ്ലോക്ക് സെക്രട്ടറി ബിനു ജോസ് എന്നിവർ സംസാരിച്ചു, ബ്ലോക്ക് വൈ : പ്രസിഡണ്ട് പ്രസന്ന പി സ്വാഗതവും വനിത വികസന ഓഫീസർ പ്രസാദ് വി.എം നന്ദിയും പറഞ്ഞു '

Post a Comment

0 Comments