Ticker

6/recent/ticker-posts

മേലടി ഉപജില്ല ശാസ്ത്രോസവത്തിൽ സജീവമായി കെ എസ് ടി യൂ സബ്ജില്ല ട്രോഫികമ്മിറ്റി

മേലടി ഉപജില്ല ശാസ്ത്രോസവത്തിന്,കെ എസ് ടി യൂ സബ്ജില്ല ട്രോഫികമ്മിറ്റി സജീവമായി. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയിൽ ശാസ്ത്ര, ഗണിത, സാമൂഹ്യ, പ്രവർത്തിപരിചയ, ഐ ടി മേളകളിൽ ഒന്ന് രണ്ട് സ്ഥാനം നേടുന്ന വിദ്യാർത്ഥികക്കും സ്കൂളുകൾക്കുമുള്ള വ്യക്തികത, റോളിങ് ട്രോഫികളാണ് വിതരണം ചെയ്യുന്നത്. മികവുറ്റ രീതിയിലുള്ള തെയ്യാറെടുപ്പിലാണ്കമ്മിറ്റി.
ട്രോഫി കമ്മിറ്റി കൺവിനെർ ടി കെ നൗഷാദ്, തബഷീർ മുഹമ്മദ്‌,  ഹാഷിം പി,യുസുഫ് കെ കെ, ഷുഹൈബ് പി സി, നൗഷാദ് സി എ,  മുഹമ്മദ്‌ സാലിഹ്, സാലിഹ് എം,സഫീറ കെ കെ, അമീറ എം, ജസീല കെ പി, നെജുമുന്നിസ്സ കെ,നസിൽ മുഹമ്മദ്‌ എം എ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments