Ticker

6/recent/ticker-posts

നന്തി ബസാർ കെ.ടി.റിയാസ് കിഴക്കെ തൈക്കണ്ടി നിര്യാതനായി

നന്തിബസാർഃ കെ.ടി.റിയാസ് കിഴക്കെ തൈക്കണ്ടി (51) നിര്യാതനായി
 ഭാര്യ:ഹസീന
മക്കൾ,റിഷാൻ,സൈയിന
പിതാവ് ഇമ്പിച്ചി മമ്മു ഹാജി,മാതാവ് പരേതയായ സൈനഭ
സഹോദരങ്ങള്‍ നജീബ് ( സിപിഐഎം നന്തിടൗണ്‍ ബ്രാഞ്ച് ) നൗഷാദ് ,അഷറഫ്,റഹൂഫ്

Post a Comment

0 Comments