Ticker

6/recent/ticker-posts

മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം





മേലടി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം 2025  സാഹിത്യശിൽപശാല വൻമുഖം കോടിക്കൽ Mup  സ്കൂളിൽവച്ച് നടന്നു.
മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി. ഹസീസ് അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.ഹാഷിം സംസാരിച്ചു.സമാപന സമ്മേളനം മൂടാടി  പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.  
വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടന്നു
വാർഡ് മെമ്പർ പി. ഇൻഷിദ പി ,എച്ച് എം ഫോറം കൺവീനർ കെ.
സജീവൻ,ഫെസ്റ്റിവൽ കമ്മറ്റി ചെയർമാൻ ആർ.പി
ഷോഭിത്,കൺവീനർ
അനീഷ് ,മാനേജർ പി. ബഷീർ പി.ടി.എ പ്രസിഡൻ്റ് എഫ്.എം
നസീർ ,വിദ്യാരംഗം ജില്ല കൺവീനർ രഞ്ജിഷ് അവള,   സബ്ജില്ല കൺവീനർ ആർ.എം ശശി, എസ്.
സന്ധ്യ,കെ.ഷെമീദ, പി.വി
സഫ്ന ,മെഹനാസ്, പി.കെ
സഹീറ സംസാരിച്ചു. കഥാരചന,കവിതാരചന, പുസ്തകാസ്വാദനം, ജലച്ചായം, അഭിനയം, കാവ്യാലാപനം, നാടൻപാട്ട്
എന്നീ ഇനങ്ങളിൽ യു.പി,എച്ച്.എസ് വിഭാഗങ്ങളിൽ 500 ഓളം കുട്ടികൾ പങ്കെടുത്തു

Post a Comment

0 Comments