Ticker

6/recent/ticker-posts

തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പദയാത്ര സമാപിച്ചു

തുറയൂർ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പദയാത്ര പയ്യോളി അങ്ങാടിയിൽ സമാപിച്ചു. സമാപന സമ്മേളനം പാറക്കൽ  അബ്ദുള്ള ഉദ്ഘാടനം ചെയ്തു. പി ടി അബ്ദുറഹ്മാൻ മാസ്റ്റർ 
അധ്യക്ഷം വഹിച്ചു.ഷിബുമീരാൻ മുഖ്യപ്രഭാഷണം നടത്തി. മൂസ കോത്തബ്രാ, മുനീർ കുളങ്ങര, ലത്തീഫ് തുറയൂർ, കോവുമ്മൽ മുഹമ്മദ്‌ അലി ശ്രീകല കെ പി, ശരീഫ എം പി, ഹംസ കൊയിലോത്ത്.പി വി മുഹമ്മദ്‌, മുഹമ്മദ്‌ ഫായിസ് സി എ എന്നിവർ സംസാരിച്ചു. സി കെ അസീസ് സ്വാഗതവും പി കെ മൊയ്‌ദീൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments