Ticker

6/recent/ticker-posts

പേരാമ്പ്ര ഹൈസ്കൂൾ റോഡിൽ കുനിയിൽ പി വി ബഷീർ അന്തരിച്ചു.


പേരാമ്പ്ര : പേരാമ്പ്ര ഹൈസ്കൂൾ റോ
ഡിൽ കുനിയിൽ പി വി ബഷീർ (63) അന്തരിച്ചു.ഭാര്യ: റംല . മക്കൾ: പി വി ഷാനിഫ് ,ഡിയ. സഹോദരങ്ങൾ.
ഇബ്രായി (റിട്ട. പ്രധാന അധ്യാപകൻ എൻഐഎം എൽപി സ്കൂൾ പേരാ
മ്പ്ര) തറുവയിക്കുട്ടി, മൂസ (റിട്ട. പേരാ
മ്പ്ര റീജ്യണൽ ബാങ്ക്), കുഞ്ഞാമി ,
പരേതരായ കുഞ്ഞമ്മത് , കുഞ്ഞബ്
ദുള്ള (റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ
സഹകരണ വകുപ്പ് ), ഫാത്തിമ.
പടം :

Post a Comment

0 Comments