Ticker

6/recent/ticker-posts

പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം നാളെ

പയ്യോളി നഗരസഭ താലൂക്ക് ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന സർ ക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഫിസിയോതെറാപ്പി യൂണിറ്റിൻറെ ഉദ്ഘാടനം  ബുധനാഴ്‌ച ഉച്ചയ്ക്ക് 3 മണിക്ക്ആരോഗ്യവകുപ്പ് മന്ത്രി  വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിക്കും. കൊയിലാണ്ടി എം.എൽ.എ  കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാൻ , ജില്ലാ മെഡിക്കൽ ഓഫീസർ സിനി പിഎം മുഖ്യാതിഥികളാകും 

Post a Comment

0 Comments