Ticker

6/recent/ticker-posts

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ തൈക്വാണ്ടോ സീനിയർ വിഭാഗത്തിൽ വെള്ളിമെഡൽ നേടി മുഹമ്മദ് ഷഹൽ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ തൈക്വാണ്ടോ സീനിയർ വിഭാഗത്തിൽ വെള്ളിമെഡൽ നേടിയമുഹമ്മദ് ഷഹൽ.പി.വി.തുറയൂർ ബിടിഎം എച്ച് എസ് എസ് പ്ലസ് ടു കൊമേഴ്‌സ് വിദ്യാർത്ഥിയും പുളിയൂർവയലിൽ അബ്‌ദുൾമജീദ്, ഷരീഫ ദമ്പതികളുടെ മകനുമാണ്

Post a Comment

0 Comments