Ticker

6/recent/ticker-posts

ഇരിങ്ങൽ നിടുങ്ങോട്ടു കുനി സി.ടി.ദിവാകരൻ അന്തരിച്ചു.

പയ്യോളി: ഇരിങ്ങൽ നിടുങ്ങോട്ടു കുനി സി.ടി.ദിവാകരൻ (74) അന്തരിച്ചു. 
ഭാര്യ: ലക്ഷ്മി.
സഹോദരങ്ങൾ: ശശി, ലത, പരേതരായ ശ്രീധരൻ, ഗംഗാധരൻ, പ്രഭാകരൻ, രവീന്ദ്രൻ. 
സഞ്ചയനം: തിങ്കൾ .

Post a Comment

0 Comments