Ticker

6/recent/ticker-posts

നന്തിയിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു

നന്തി ബസാർ: നന്തിയിൽ ലോറി മറിഞ്ഞ് ഗതാഗതം തടസ്സപെട്ടു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത് നന്തിയിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു
നിലവിൽ ലോറി റോഡിൽ നിന്ന് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. 

Post a Comment

0 Comments