Ticker

6/recent/ticker-posts

കൃഷിസ്ഥലത്ത് കർഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


 അട്ടപ്പാടിയില്‍  കൃഷിസ്ഥലത്ത് കർഷകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമിയാണ് മരിച്ചത്. വില്ലേജ് ഓഫീസില്‍ നിന്ന് തണ്ടപ്പേര് ലഭിക്കാത്തതിനാലാണ് കൃഷ്ണസ്വാമി ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിക്കുന്നു
ഇന്ന്  ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ 6 മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ പ്രതികരണം

Post a Comment

0 Comments