Ticker

6/recent/ticker-posts

കിഴൂർ ആറാട്ട് 2025ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു



പയ്യോളി :ഡിസംബർ 10 മുതൽ 15 വരെ നടക്കുന്ന കിഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവംസമുചിതമായി കൊണ്ടാടാൻ ക്ഷേത്ര സന്നിധിയിൽ ചേർന്ന ഭക്തജനയോഗം തീരു മാനിച്ചു. യോഗത്തിൽ പാരമ്പര്യ ട്രസ്റ്റി കെ.സദാനന്ദൻ അടിയോടി അധ്യക്ഷം വഹിച്ചു. കെ. കെ. നാരായണൻ , മഠത്തിൽ നാരായണൻ സി എച്ച് ബാലകൃഷ്‌ണൻ എന്നി വർ സംസാരിച്ചു. യോഗത്തിൽ മുൻ ട്രസ്റ്റിബോർഡ് ചെയർമാൻ ആർ. രമേശൻ സ്വാഗ തവും കെ.പി. രമേശൻ നന്ദി യും പറഞ്ഞു

ഉത്സവാഘോഷകമ്മിറ്റി ഭാരവാഹികളായി പി.ടി.രാഘവൻ (ചെയർമാൻ), കാര്യാട്ട് ഗോപാ ലൻ, കെ.സി. പ്രഭാകരൻ അടിയോടി, ശൈലജ ഗംഗാധരൻ നമ്പ്യാർ (വൈസ് ചെയർമാൻമാർ), വേണു ഗോപാലൻനൊട്ടിയിൽ (ജനറൽ കൺവീനർ), കെ.പി.രമേശൻ രവീന്ദ്രൻ കുറുമണ്ണിൽ, ബിന്ദു പണിക്കുളങ്ങര (കൺവീനർമാർ), കെ. സദാനന്ദൻ അടിയോടി ((ട്രഷറർ), കുഞ്ഞിക്കണ്ണൻ മേപ്പ ള്ളിതാഴ, ഇ.ടി. രമേശൻ, കെ.വി. കരുണാകരൻ നായർ, കൈപ്പുറത്ത് പങ്കജാക്ഷൻ അടിയോടി, ചന്ദ്രൻ കണ്ടോത്ത്, ഉണ്ണി മാധവം, ജിതേഷ് പുനത്തിൽ, സുനിൽ കണ്ടിയിൽ, നാണു നായ ക്കോട്ട്, ശരത്ത് ലാൽ വടക്കെ പുതുക്കോട്ട്, പി.കെ. അശോകൻ, വി.വി.ഹരിദാസൻ, പുരുഷോ ത്തമൻ മത്തത്ത്, അനീഷ് കെ.കെ, നാരായണൻ പുതിയോട്ടിൽ സന്ദീപ് കുന്നനാംകുറ്റിയിൽ, ബാബു കുന്നുമ്മൽ, മഠത്തിൽ രാജീവൻ, കെ.ടി. ശിവദാസൻ, മത്സ്യൻ പുനത്തിൽ, ശ്രീനി കോമ ത്ത്, സുഭാഷ് കോമത്ത്, വിജീഷ് കെ.പി, ഷമിൽരാജ് നാലുപുരയ്ക്കൽ (സബ്‌കമ്മിറ്റി ഭാരവാ ഹികൾ) എന്നിവരെയും തെരഞ്ഞെടുത്തു.

Post a Comment

0 Comments